മസിനഗുഡിയില്‍ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്‌ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
മസിനഗുഡിയില്‍ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു
Updated on

ഗൂഡല്ലൂര്‍ : മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

മസിനഗുഡിയില്‍ 51കാരനായ കര്‍ഷകന്‍ നാഗരാജ്, ദേവര്‍ശോലയില്‍ എസ്‌റ്റേറ്റ് ജീവനക്കരാനായ മാദേവ് എന്നിവരാണ് മരിച്ചത്. നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം നടന്നത്. കൂടുതൽ വിവരം ലഭിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com