ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ശനിയാഴ്ച രാവിലെയോടെയാണ് ബിജാപൂരിൽ വച്ച് സൈന‍്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
Encounter with security forces: 3 Maoists killed in Chhattisgarh

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

file

Updated on

റായ്പൂർ: ഛത്തീസ്ഗഡിൽ സുര‍ക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് ബിജാപൂരിൽ വച്ച് സൈന‍്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഇന്ദ്രാവതി ദേശീയദ‍്യോനത്തിന് സമീപത്ത് തെരച്ചിൽ നടത്തുകയായിരുന്ന സൈന‍്യത്തിനു നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com