ബംഗളൂരുവിലെ കഫേയിൽ സ്ഫോടനം; 4 പേർക്ക് പരുക്ക്

വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്
explosion at Rameshwaram Cafe at Kundanahalli
explosion at Rameshwaram Cafe at Kundanahalli

ബംഗളൂരു: കുന്ദലഹള്ളിയിൽ കഫേയിൽ സ്ഫോടനം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രഥമിക നിഗമനം.

വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേരും കഫേ ജീവനക്കാരാണ്. വൈറ്റ്ഫീൽഡ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com