തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 മരണം

സ്ഫോടനത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്
തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 മരണം

വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേരിക്കേറ്റതായാണ് റിപ്പോർട്ട്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സ്ഫോടനത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്വാറിയിൽ സ്ഫോട ക വസ്തുക്കൾ ശേഖരിച്ചുവെച്ച വസംഭരണമുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്കതുക്കൾ. അപകടത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com