പുനെയിലെ മെഴുകുതിരി നിർമാണ ഫാക്‌ടറിയിൽ വൻ തീപിടുത്തം; 6 പേർ മരിച്ചു

അപകത്തിൽ നിരവധി പേർക്ക് പരുക്കേറ്റു
fire breaks out at candle manufacturing unit near Pune
fire breaks out at candle manufacturing unit near Pune
Updated on

പുനൈ: പുനെയിലെ മെഴുകുതിരി നിർമാണ യൂണിറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 6 പേർ വെന്തുമരിച്ചു. അപകടത്തിൽ പത്തേളം പേർക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിംപ്‌രി ചിഞ്ച്വാഡ് മേഖലയിലെ ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പിറന്നാൾ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേകതരം മെഴുകുതിരികൾ നിർമിക്കുന്ന ഫാക്‌ടറിയാണിത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com