കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ഇന്നലെ ഈ മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു
firing kulgam jammu kashmir terrorists army
firing kulgam jammu kashmir terrorists armyfile image

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയോടെയാണ്‌ സൈന്യവും ഭീകരറും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരസാന്നിധ്യത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ സൈന്യത്തിന് നേരെ വെടിവയ്പ്പ് ഉണ്ടാവുകയായിരുന്നു. ഇന്നലെ ഈ മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com