
ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം.
എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബെംഗളൂരു ക്വീന്‍സ് റോഡ് സെന്‍റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും