
മുംബൈ: രാവിലെ 10 മണിയോടെ ഗൗതം അദാനി ശരദ് പവാറിന്റെ വീട് സന്ദർശിക്കുകയും അടച്ചിട്ട മുറിയിൽ രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി റിപ്പോർട്ട്.
ഇരുവരും തമ്മിലെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞില്ലെങ്കിലും സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.