ആരിഫ് മുഹമ്മദ് ഖാൻ അയോധ്യ രാമക്ഷേത്രം സന്ദർശിച്ചു | video

അയോധ്യയുടെ അയൽക്കാരനാണ് താന്നെ‌ന്ന് കേരള ഗവർണർ
governor arif muhammad khan visits ayodhya ram temple
governor arif muhammad khan visits ayodhya ram temple
Updated on

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ​ഗവർണർ അയോധ്യയിൽ എത്തുന്നത്. സന്ദർശനം നടത്തിയതിന്‍റെ വീഡിയോ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു.

അയോധ്യയുടെ അയൽക്കാരനാണ് താന്നെ‌ന്ന് ഗവർണർ പറഞ്ഞു. മെയ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com