India
ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ തെറിച്ചു വീണാൽ അപായച്ചങ്ങല വലിക്കാമോ | Video
ട്രെയ്നിൽ നിന്നു മൊബൈൽ ഫോണോ മറ്റോ പുറത്തേക്കു തെറിച്ചു വീണെന്നു കരുതി അപായച്ചങ്ങല വലിച്ച് ട്രെയ്ൻ നിർത്തിയാൽ ഒരു വർഷം തടവ് ശിക്ഷ വരെ ലഭിക്കാമെന്ന് ആർപിഎഫിന്‍റെ മുന്നറിയിപ്പ്
