India
ഗുജറാത്തിൽ പാലം തകർന്ന് 9 പേർ മരിക്കാനിടയായ അപകടത്തിന്‍റെ ദൃശ്യങ്ങൾ | Video
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ വഡോദരയിലെ പദ്ര മുജ്പൂരിനടുത്തുള്ള പാലമാണ് തകർന്നത്.