Heavy rain: Bengaluru schools closed on Wednesday holyday
rain file

കനത്ത മഴ: ബുധനാഴ്ച ബംഗളൂരുവിലെ സ്കൂളുകൾക്ക് അവധി

കോളെജുകൾക്ക് അവധി ബാധകമല്ല.
Published on

‌ബംഗളൂരു: കനത്ത മഴയെ തുടർന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴച അവധി പ്രഖ്യാപിച്ചു. നഗരത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു അർബൻ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജഗദീഷ ഉത്തരവിറക്കി. കോളെജുകൾക്ക് അവധി ബാധകമല്ല.

logo
Metro Vaartha
www.metrovaartha.com