കനത്തമഴ; ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം

ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
heavy rain in idukki district collector bans night travel
ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം

ഇടുക്കി: കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി. ജില്ലയിലെ മുഴുവൻ ജടങ്ങളിലും രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും ഉത്തരവിൽ കലക്‌ടർ ആവശ്യപ്പെടുന്നു.

തൊടുപുഴ പുളിയന്മലയിൽ സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞു. തൊടുപുഴ-കട്ടപ്പന റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com