വ്യക്തമായ നടപടി വേണം; ആശ വർക്കർമാരുടെ സമരത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ദേശീയ തലത്തിൽ ആശാ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം
human rights commission wanted to clear action on asha workers strike
വ്യക്തമായ നടപടി വേണം; ആശ വർക്കർമാരുടെ സമരത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ
Updated on

ന്യൂഡൽഹി: ആശാ പ്രവർത്തകരുടെ സമരത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ‌. പ്രശ്നങ്ങൾ പരിഹരിക്കിന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ ആശാ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം. ആശാ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നടപടികൾ ഉണ്ടാവണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com