പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

103 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് യാത്ര റദ്ദാക്കി വിശാഖപട്ടണത്ത് ഇറങ്ങിയത്
Hyderabad-Bound Air India Flight Makes Emergency Landing In Vizag

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

file image

Updated on

തെലങ്കാന: വ്യാഴാഴ്ച്ച ഹൈദരാബാദിലേക്ക് പുറപ്പെട്ട് എയർഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. പക്ഷി ഇടിച്ചതോടെയാണ് 103 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വിശാഖപട്ടണത്ത് അടിയന്തരമായി ലാൻഡിങ് നടത്തിയത്.

ഐഎക്സ് 2658 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പൈലറ്റ് അടിയന്തര ലാൻഡിങ് അഭ്യർഥിച്ചതായും ഹൈദരാബാദിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിശാഖപട്ടണം വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com