ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ; മേഖലയിൽ കനത്ത ജാഗ്രത

പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്
India-Myanmar border clash

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ; അന്താരാഷ്ട്ര അതിര്‍ത്തി മേഖലയിൽ കനത്ത ജാഗ്രത

Representative image

Updated on

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ. സൈന്യവും ആയുധധാരികളായ സംഘവും വനമേഖലയിൽ ഏറ്റുമുട്ടുന്നതായാണ് വിവരം.

പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തി മേഖല കനത്ത ജാഗ്രതയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com