അതിർത്തി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ബങ്കറുകളിലേക്കും സുരക്ഷിത സ്ഥാനത്തേക്കുമാണ് ആളുകളെ മാറ്റുന്നത്
india-pak war Evacuating people from border areas

അതിർത്തി പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

file image

Updated on

ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്കു സമീപം ശക്തമായ വെടിവയ്പ്പും ഡ്രോൺ ആക്രമണവും നടക്കുന്നതിനിടെ അതിർത്തി മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. മൂന്ന് അതിർത്തി മേഖലകളിൽ നിന്നാണ് ഒഴിപ്പിക്കുന്നത്.

പാക്കിസ്ഥാന്‍റെ ആക്രമണം തുടരുന്നതിനിടെയാണ് മുൻകരുതലെന്നോളം ഇന്ത്യ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ബങ്കറുകളിലേക്കും സുരക്ഷിത സ്ഥാനത്തേക്കുമാണ് ആളുകളെ മാറ്റുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com