India
പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു; വിദേശകാര്യ സെക്രട്ടറിയുടെ പ്രത്യേക വാർത്താസമ്മേളനം | Video
ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ചു ചേർത്ത പ്രത്യേക വാർത്താസമ്മേളനം
