രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ അഭ്യാസത്തിനൊരുങ്ങി ഇന്ത്യ

ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത 2 ദിവസത്തേക്ക് വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്
India prepares for air exercise near Rajasthan border

രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ അഭ്യാസത്തിനൊരുങ്ങി ഇന്ത്യ

Updated on

ന്യൂഡൽഹി: രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത 2 ദിവസത്തേക്ക് വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടായിരുന്നു എന്നു സംശയിക്കപ്പെടുന്ന ഒരാൾ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരൻ വാലിക്കു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com