വ‍്യാപാര കരാർ; അമെരിക്ക സന്ദർശിക്കാനൊരുങ്ങി വാണിജ‍്യ മന്ത്രി പിയൂഷ് ഗോയൽ

വിദേശകാര‍്യമന്ത്രി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കും
india us trade deal; piyush goyal to visit america

പിയൂഷ് ഗോയൽ

Updated on

ന‍്യൂഡൽഹി: വാഷിങ്ടൺ സന്ദർശിക്കാനൊരുങ്ങി വാണിജ‍്യ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത‍്യ അമെരിക്ക വ‍്യാപാര കരാർ ചർച്ചകൾക്കു വേണ്ടിയാണ് മന്ത്രിയുടെ അമെരിക്കൻ സന്ദർശനം. അടുത്താഴ്ചയോടെ മന്ത്രി അമെരിക്കയിലേക്ക് തിരിക്കും.

വിദേശകാര‍്യമന്ത്രി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കും. കഴിഞ്ഞ 16ന് അമെരിക്കൻ പ്രതിനിധികളുടെ സംഘം ഇന്ത‍്യയിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേന്ദ്രമന്ത്രിമാരുടെ ചർച്ച.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com