ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ തകരാർ; വലഞ്ഞ് യാത്രക്കാർ

ഉച്ചയോടെയാണ് സോഫ്റ്റ്‌വെയറിൽ തകരാർ ശ്രദ്ധയിൽപെട്ടത്
indigo airlines software issue passengers checking is delayed in nedumbassery airport
ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ തകരാർ
Updated on

കൊച്ചി: ഇൻഡിഗോ വിമാനകമ്പനിയുടെ സോഫ്റ്റ്‌വെയർ തകരാറിലായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു.

ഉച്ചയോടെയാണ് സോഫ്റ്റ്‌വെയറിൽ തകരാർ ശ്രദ്ധയിൽപെട്ടത്. ഇതോടെ യാത്രക്കാരുടെ പരിശോധന വൈകുകയായിരുന്നു. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com