വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; സുപ്രീം കോടതിയിൽ തടസ ഹർജി

നേരത്തെ ഇയാൾ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു
Interdiction petition filed in Supreme Court in cmrl- exalogic case

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; സുപ്രീം കോടതിയിൽ തടസ ഹർജി

Supreme Court of India

Updated on

ന‍്യൂഡൽഹി: മുൻ മുഖ‍്യമന്ത്രി പിണറായി വിജ‍യന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ തടസ ഹർജി സമർ‌പ്പിച്ച് എം.ആർ. അജയൻ. സുപ്രീം കോടതിയിലാണ് തടസ ഹർജി നൽകിയിരിക്കുന്നത്.

നേരത്തെ കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ഇയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് അടുത്ത നീക്കം. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ തന്‍റെ വാദവും കേൾക്കണമെന്നാണ് ഹർജിക്കാരന്‍റെ വാദം. കേസിൽ ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയതിനെതിരേ സിഎംആർഎൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം.

logo
Metro Vaartha
www.metrovaartha.com