ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കി; ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ യാത്രക്കാര്‍

ഈ മാസം ഇത് രണ്ടാംതവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കുന്നത്
IRCTC Down-Passengers Unable To Book
ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കി; ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ യാത്രക്കാര്‍
Updated on

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കി. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുന്നില്ല. ഈ മാസം ഇത് രണ്ടാംതവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കുന്നത്.

മെയിന്റനന്‍സ് പ്രവര്‍ത്തനം കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക' എന്ന അറിയിപ്പാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ദൃശ്യമാകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com