ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു

പരീക്ഷണം വ്യാഴാഴ്ചത്തേക്ക് മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്
ISRO s space docking experiment postponed
ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു
Updated on

ബംഗളൂരു: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു. ചൊവ്വാഴ്ച 9 നും 10 മിടയിലായിരുന്നു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്.

പരീക്ഷണം വ്യാഴാഴ്ചത്തേക്ക് മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്. സാങ്കേതിക പ്രശ്നം മൂലമാണ് പരീക്ഷണം മാറ്റേണ്ടി വന്നതെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com