നടൻ ആര‍്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

റെയ്ഡിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ
it raid at actor arya residence and hotels

ആര‍്യ

Updated on

ചെന്നൈ: പ്രശസ്ത തെന്നിന്ത‍്യൻ നടൻ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും റെയ്ഡ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതെന്നാണ് തമിഴ് മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ എന്നീ സ്ഥലങ്ങളിലും സീ ഷെൽ എന്ന ഹോട്ടലിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com