ജ​ല്ലി​ക്കെ​ട്ട്: മ​ധു​ര​യി​ൽ 45 പേ​ർ​ക്ക് പ​രു​ക്ക്

പൊ​ങ്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ആ​ദ്യ ജ​ല്ലി​ക്കെ​ട്ടാ​ണ് ആ​വ​ണി​യാ​പു​ര​ത്ത്
jallikkattu
jallikkattu

മ​ധു​ര: പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ മ​ധു​ര​യ്ക്കു സ​മീ​പം ആ​വ​ണി​യാ​പു​ര​ത്ത് ഇ​ന്ന​ലെ ന​ട​ന്ന ജ​ല്ലി​ക്കെ​ട്ടി​ൽ 45 പേ​ർ​ക്കു പ​രു​ക്കേ​റ്റു.

ഇ​വ​രി​ൽ ഒ​മ്പ​തു പേ​രെ മ​ധു​ര രാ​ജാ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ങ്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ആ​ദ്യ ജ​ല്ലി​ക്കെ​ട്ടാ​ണ് ആ​വ​ണി​യാ​പു​ര​ത്ത്. ഇ​ന്നു പാ​ല​മേ​ട്ടി​ലും നാ​ളെ അ​ള​ഗ​നെ​ല്ലൂ​രി​ലും ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com