ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുന്നത്
jharkhand high court grants bail to hemant soren in land scam case
Hemant Sorenfile
Updated on

റാഞ്ചി: ഭൂമി തട്ടിപ്പു കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുന്നത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com