ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്
Jharkhand Three Maoists killed in encounter in Gumla

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

Updated on

റാഞ്ചി: ഝാർഖണ്ഡിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയിൽ നിന്ന് പിളർന്ന ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ (ജെജെഎംപി) അംഗങ്ങളാണ് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മരിച്ചത്.

പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ഒരാളായ ഛോട്ടു ഒറാവോൺ എന്നയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com