India
രോഗികൾക്ക് സങ്കീർണത; അനസ്‌തേഷ്യ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് | Video
പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജമ്മുകശ്‌മീര്‍ മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മരുന്നുകളും ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ അടക്കമുള്ളവയും വിതരണം ചെയ്യുന്നത്.