ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു

നെഞ്ചിൽ വെടിയേറ്റ ബിമൽ തൽക്ഷണം മരിക്കുകയായിരുന്നു
ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു
Updated on

പട്ന: ബിഹാറിലെ അരാറയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. ദൈനിക് ജാഗരൺ ദിനപത്രത്തിലെ ബിമൽകുമാർ യാദവാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിമൽ കുമാറിന്‍റെ സഹോദരൻ ശശിഭൂഷൺ യാദവ് നാലു വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. റാണിഗഞ്ചിലെ വീട്ടിലെത്തിയ നാലുപേരാണ് കൊലനടത്തിയതെന്നു പൊലീസ് പറഞ്ഞു. നെഞ്ചിൽ വെടിയേറ്റ ബിമൽ തൽക്ഷണം മരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com