ഡി.കെ. ശിവകുമാർ മുഖ‍്യമന്ത്രിയാകും; 200 ശതമാനം ഉറപ്പെന്ന് കോൺഗ്രസ് എംഎൽഎ

ഹൈക്കമാൻഡിന്‍റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ഇഖ്ബാൽ ഹുസൈൻ പറഞ്ഞു
karnataka congress mla says d.k. sivakumar will be cm

ഡി.കെ. ശിവകുമാർ

Updated on

ബെംഗളൂരു: നിലവിൽ കർണാടക ഉപമുഖ‍്യമന്ത്രിയായ ഡി.കെ. ശിവകുമാർ തന്നെ മുഖ‍്യമന്ത്രിയാകുമെന്ന് കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ. ഇക്കാര‍്യത്തിൽ 200 ശതമാനം ഉറപ്പാണെന്നും ഹൈക്കമാൻഡ് ഇക്കാര‍്യം തീരുമാനിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.

ഹൈക്കമാൻഡിന്‍റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. മുഖ‍്യമന്ത്രിയായി ശിവകുമാറിനെ ഉയർത്തണമെന്ന ആവശ‍്യവുമായി കർണാടകയിലെ ചില കോൺഗ്രസ് നിയമസഭാംഗങ്ങൾ‌ ന‍്യൂ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com