കെസിആർ ശരിക്കും വീണു, ആശുപത്രിയിലുമായി

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം തന്‍റെ ഫാം ഹൗസിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആശുപത്രിയിൽ
K Chandrashekhara Rao
K Chandrashekhara Rao
Updated on

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് വീഴ്ചയിൽ പരുക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഇതെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എരാവള്ളിയിലെ ഫാം ഹൗസിൽ വച്ചാണ് അപകടം. കെസിആറിന്‍റെ ഇടുപ്പെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയുടെ കാര്യം ഡോക്‌ടർമാർ ചർച്ച ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com