ദുൽക്കർ സൽമാൻ ഉൾപ്പെട്ട ആഢംബര വാഹനക്കടത്ത്; ഭൂട്ടാൻ സർക്കാർ അന്വേഷണം ഏറ്റെടുത്തു

ഇന്ത‍്യയുടെയും ഭൂട്ടാന്‍റെയും ആഭ‍്യന്തര സെക്രട്ടറിമാർ കേസ് ചർച്ച ചെയ്തതായാണ് വിവരം
Bhutan government takes over investigation in Luxury vehicle smuggling case involving Dulquer Salmaan

ദുൽക്കർ സൽമാൻ.

ഫയൽ ഫോട്ടോ

Updated on

ന‍്യൂഡൽഹി: ദുൽക്കർ സൽമാൻ അടക്കമുള്ള നടൻമാർ ഉൾപ്പെട്ട ആഢംബര വാഹനക്കടത്ത് കേസിൽ ഭൂട്ടാൻ സർക്കാർ അന്വേഷണം ഏറ്റെടുത്തു. ഇന്ത‍്യയുടെയും ഭൂട്ടാന്‍റെയും ആഭ‍്യന്തര സെക്രട്ടറിമാർ കേസ് ചർച്ച ചെയ്തതായാണ് വിവരം.

അതിർത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കാൻ ഇരു രാജ‍്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. കേസിന്‍റെ അന്വേഷണ വിവരങ്ങൾ ഭൂട്ടാൻ റോയൽ കസ്റ്റംസുമായി പങ്കുവയ്ക്കാനും ധാരണയായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com