35% സ്ത്രീ സംവരണം; നിർണായക നീക്കവുമായി മധ്യപ്രദേശ്

മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതിനുള്ള ശുപാർശ അംഗീകരിക്കുകയായിരുന്നു
Madhya Pradesh government with 35 percentage reservation for women
35% സ്ത്രീ സംവരണം; നിർണായക നീക്കവുമായി മധ്യപ്രദേശ്
Updated on

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ സംവരണം 35 ശതമാനമാക്കി ഉയർത്തി. നേരത്തേ, ഇതു 33 ശതമാനമായിരുന്നു. മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതിനുള്ള ശുപാർശ അംഗീകരിച്ചതായി ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com