മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് അപകടം; 4 കുട്ടികളുൾപ്പെടെ 13 മരണം

പരുക്കേറ്റവർ അപകടനില തരണം ചെയ്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയില്ലെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു
madhya pradesh tractor accident 13 death
മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് അപകടം

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് 4 കുട്ടികൾ ഉൾ‌പ്പെടെ 13 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്.

പരുക്കേറ്റവർ അപകടനില തരണം ചെയ്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയില്ലെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. രാജസ്ഥാനിലെ മോത്തിപ്പുര ഗ്രമാത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com