ഇന്ത്യയിലെ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത്

2023ൽ മൊത്തം 1.13 ദശലക്ഷം സാമ്പത്തിക സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Maharashtra ranks second in the list of financial cyber crimes in India
Maharashtra ranks second in the list of financial cyber crimes in India

മുംബൈ: 2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് റിപ്പോർട്ട്‌. ഏകദേശം 200,000 കേസുകളുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്താണ്. 1,30,000 പരാതികളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ, ഗുജറാത്ത് (120,000), രാജസ്ഥാൻ, ഹരിയാന (80,000 വീതം).

2023ൽ മൊത്തം 1.13 ദശലക്ഷം സാമ്പത്തിക സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ 1.13 ദശലക്ഷം കേസുകളിൽ 7,488.6 കോടി രൂപയാണ് ഉൾപ്പെട്ടിരിക്കുന്നത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ 990.7 കോടി രൂപ. 759.1 കോടിയുമായി തെലങ്കാനയാണ് തൊട്ടുപിന്നിൽ. യുപി (721.1 കോടി), കർണാടക (662.1 കോടി), തമിഴ്നാട് (661.2 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com