രാഹുലിന്‍റെ യാത്രക്ക് ഉപാധികളോടെ അനുമതി നൽകി മണിപ്പൂർ

റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്ക​ണം, ഇ​വ​രു​ടെ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി.
no permission for rahul gandhi bharat nyay yatra in manipur
no permission for rahul gandhi bharat nyay yatra in manipur

ഇം​ഫാ​ൽ: കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന 'ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര'​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ണി​പ്പൂർ സ​ർ​ക്കാ​ർ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി. റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്ക​ണം, ഇ​വ​രു​ടെ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി.

നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന മൈ​താ​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് പു​തി​യ തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ര​സി​ച്ച​ത്. 14ന് ​ഇം​ഫാ​ലി​ല്‍ നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com