File Image
File Image

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: 2 ജവാന്മാർക്ക് വീരമൃത്യു

കുറച്ച് ദിവസങ്ങൾക്കു മുമ്പുണ്ടായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ മരിച്ചിരുന്നു.
Published on

റാഞ്ചി: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 2 ജവാന്മാർക്ക് വീരമൃത്യു. ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഝാർഖണ്ഡ് ജാഗ്വാർ ഫോഴ്സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവിടെ ഏതാനും കുറച്ച് ദിവസങ്ങൾക്കു മുമ്പുണ്ടായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും മരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com