പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്‍റിൽ പൊട്ടിത്തെറി; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല
Massive Blast In Oxygen Cylinder Plant In Punjab 2 death

പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്‍റിൽ പൊട്ടിത്തെറി; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

Updated on

മൊഹാലി: പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച മൊഹാലി ജില്ലയിലാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തേക്കെത്തി. സംഭവ സ്ഥലം പരിശോധിച്ച് വരുകയാണ്. പരുക്കേറ്റ മൂന്നു പേരെ മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com