ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു | Video

ശക്തമായ മഴയിലാണ് മതിൽ ഇടിഞ്ഞു വീണത്
Massive portion of wall collapses at Jaipur’s Amer Fort amid heavy rain

ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു

amer ford - file image

Updated on

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിലിന്‍റെ ഭാഗം ഇടിഞ്ഞു വീണു. 200 അടി നീളമുള്ള മതിലാണ് ശനിയാഴ്ച തകർന്നു വീണത്.

അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലാണ് ആമേർ കോട്ടയുടെ മതിലിന്‍റെ വലിയോരു ഭാഗം തകർന്നതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com