ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി; റെക്കോഡ് സ്വന്തമാക്കി മോദി | Video

ജവാഹർലാൽ നെഹ്റുവാണ് ഒന്നാമത്.

തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാംസ്ഥാനത്തെത്തി നരേന്ദ്രമോദി. മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കുകയാണ് ഇന്ന്. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇതോടെ മറികടന്നത് (4077 ദിവസം). ജവാഹർലാൽ നെഹ്റുവാണ് ഒന്നാമത്. 6130 ദിവസം. തുടർച്ചയായി 3655 ദിവസം പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങാണ് നാലാമത്. 2014, 2019, 2024 വർഷങ്ങളിലാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com