വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; 19 കാരന്‍ അറസ്റ്റിൽ

ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
nagpur man cuts cake with sword under arrest
nagpur man cuts cake with sword under arrest
Updated on

നാഗ്പൂർ: വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിക്കുകയും ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത 19 കാരന്‍റ അറസ്റ്റിൽ. മഹാരാഷ്ട്ര നാഗ്പൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. രാഹുൽ മോഹ്‌നിക്കർ എന്നയാഴാണ് അറസ്റ്റിലായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തിയ ശേഷം വാൾ പിടിച്ചെടുത്ത പിടിച്ചെടുത്തതായി ഉംരെദ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com