നയതന്ത്ര ചർച്ച; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പു നൽകി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

വ്യാപാരം, പ്രതിരോധം ഉൾപ്പടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്
നയതന്ത്ര ചർച്ച; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പു നൽകി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടത്തിയ നയതന്ത്രതല ചർച്ചയിൽ ഓസ്ട്രേലിയയിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പു നൽകി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്. ഡൽഹിയിൽ വെച്ചാണ് ചർച്ച നടന്നത്.

വ്യാപാരം, പ്രതിരോധം ഉൾപ്പടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. ഇവയ്ക്ക് പുറമേ സാമ്പത്തിക രംഗത്തെ സഹകരണം, ആഗോള സുരക്ഷ, ധാതു കൈമാറ്റ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചക്ക് വിഷയമായി. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്ന് കരാർ കൈമാറ്റ ചടങ്ങിൽ മോദിയും അൽബനീസും പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com