'അശോക സ്തംഭവും ഇന്ത്യയും' പുറത്ത്; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ ഇനി 'ധന്വന്തരിയും ഭാരതും'

ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതവുമെന്നാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
national medical commission logo
national medical commission logo
Updated on

ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയിലെ അശോക സതംഭത്തെ മാറ്റി ഹിന്ദുദൈവമായ ധന്വന്തരിയുടെ കളർ ചിത്രം ചേർക്കുക്കയായിരുന്നു. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു.

ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതവുമെന്നാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയെന്ന് പേരുമാറ്റി രാജ്യത്തിന് ഭാരതം എന്നാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് നാഷണൽ മെഡിക്കൽ കമ്മീഷനിലെ ഈ മാറ്റം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com