രാമശ്വേരം കഫേ സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ

ഇതോടെ കേസിൽ അഞ്ചു പേരുടെ അറസ്റ്റാണ് എൻഐഎ രേഖപ്പെടുത്തിയിരിക്കുന്നത്
NIA detained the two key accused in Rameshwaram Cafe blast
NIA detained the two key accused in Rameshwaram Cafe blast
Updated on

ബംഗളൂരു: രാമശ്വേരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 2012 ലെ ലഷ്കറെ തൊയ്ബയുടെ ഭീകരവാദപ്രവർത്തത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ചോട്ടു എന്ന പേരിൽ അറിയപ്പടുന്ന ഷൊയ്ബ് അഹമ്ദ് മിർസയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അഞ്ചു പേരുടെ അറസ്റ്റാണ് എൻഐഎ രേഖപ്പെടുത്തിയിരിക്കുന്നത്.

രാമേശ്വരം കഫെയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കഴിഞ്ഞദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. രാജ്യത്ത് 29 ഓളം പ്രദേശങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തുടർന്നാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com