നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്; 12 ഇടങ്ങളിൽ പരിശോധന

നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധം സംബന്ധിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്
nia raid in 12 places of tamil nadu
NIA file image

ചെന്നൈ: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധം സംബന്ധിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.