നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; തമിഴ്ന്ട്ടിൽ എൻഐഎ റെയ്ഡ്

സീമാൻ നേതൃത്വം നൽകുന്ന 'നാം തമിഴർ കക്ഷി' പാർട്ടിയുടെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട്
NIA
NIA

ചെന്നൈ: ചെന്നൈ അടക്കം തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ്.വ നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്ഡ്.

സീമാൻ നേതൃത്വം നൽകുന്ന 'നാം തമിഴർ കക്ഷി' പാർട്ടിയുടെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. ശിവഗംഗ, കോയമ്പത്തൂർ ജില്ലകളിലും പ്രത്യേകസംഘം പരിശോധന നടത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.