എൻഎസ്‌യു ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടു

കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് കൂടിയാണ് അദ്ദേഹം
രാജ് സമ്പത്ത് കുമാർ
രാജ് സമ്പത്ത് കുമാർ
Updated on

ബംഗളൂരു: നാഷണൽ യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ധർ‌മാപുരത്തെ തടാകക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് നിഗമനം.

കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ബൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണം. ദേഹമാസക മലം പരുക്കേറ്റ നിലയിൽ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com