നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം; മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീൻ പട്നായിക്

78 സീറ്റ് നേടിയ ബിജെപിയാണ് ഒഡീഷയിൽ വിജയിച്ചത്
odishas cm naveen patnaik resign letter hand over to governor
നവീൻ പട്നായിക് ഗവർണർക്ക് രാജി കത്ത് നൽകുന്നു
Updated on

ഭുവനേശ്വർ: ബിജെഡി നേതാവ് നവീൻ പട്നായിക് ഒഡിഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) പരാജയപ്പെട്ടതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗവർണറെ രാജി സമർപ്പിച്ചത്. 78 സീറ്റ് നേടിയ ബിജെപിയാണ് ഒഡീഷയിൽ വിജയിച്ചത്. 50 സീറ്റാണ് ബിജെഡി നേടിയത്.

logo
Metro Vaartha
www.metrovaartha.com