ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ: കെ. രാധാകൃഷ്ണനും ജെപിസിയിൽ

ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്
one nation one election joint parliamentary committee expands
K Radhakrishnan
Updated on

ന്യൂഡൽഹി: ഒരു രാജ്യം ഒരുമിച്ച് തെരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്‍ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപി കെ. രാധാകൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ജെപിസിക്ക് വിടാനുള്ള പ്രമേയം വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കും. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർ ജെപിയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com